പത്ത് വർഷം പഠിച്ചതിന്റെ ആകെ തുക SSLC പരീക്ഷയെഴുതി കാത്തിരിക്കുന്ന വിദ്യാർത്ഥികളേ,
ജീവിതത്തിൽ എന്നും ഓർക്കാനും സന്തോഷത്തോടെ സ്വീകരിക്കാനും കഴിയുന്ന തരത്തിലുള്ള റിസൽറ്റാവട്ടെ നിങ്ങളിൽ ഓരോരുത്തരേതും എന്നാശംസിക്കുന്നു.
എങ്ങനെ റിസൽറ്ററിയാം? എപ്പോൾ അറിയാം? എന്നറിയാം? ചോദ്യങ്ങൾ നിരവധി. ഉത്തരം ദേ താഴെ.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ (06/05/2019)ഉച്ചയ്ക്ക് 2ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാ ബോര്‍ഡ് യോഗം രാവിലെ 9.30ന് ചേരും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടക്കും. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമുള്‍പ്പെടെ 4,35,116 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
SSLC റിസള്‍ട്ട് 6/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.
www.keralaresults.nic.in (http://www.keralaresults.nic.in/) www.keralapareekshabhavan.in (http://www.keralapareekshabhavan.in/) www.bpekerala.in (http://www.bpekerala.in/) www.results.kerala.nic.in (http://www.results.kerala.nic.in/) www.education.kerala.gov.in (http://www.education.kerala.gov.in/) www.result.prd.kerala.gov.in (http://www.result.prd.kerala.gov.in/) www.results.itschool.gov.in. (http://www.results.itschool.gov.in./) www.result.itschool.gov.in (http://www.result.itschool.gov.in/)
ഒരിക്കൽ കൂടി വിജയാശംസകൾ നേർന്ന് കൊണ്ട്.
കെ. എൻ. എ. അൻസാരി.

No comments:
Post a Comment